സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

1.ഐ.റ്റി. കോർണർ.

വിദ്ധ്യാർത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്ഥിക്കുന്നു.ശ്രീമതി ക്രിസ്ടി ടോം ചുമതല വഹിക്കുന്നു

ശ്രീമതി ക്രിസ്ടി ടോം ചുമതല വഹിക്കുന്നു

2.ഹെൽത്ത് ക്ലബ്

ശ്രീമതി ജെസ്സി എൻ എ , ചുമതല വഹിക്കുന്നു .കുട്ടികളിൽ ആരോഗ്യ പരിപാലന ബോധവത്കരണം, ശുചിത്വ ശീലം  എന്നിവ പരിശീലിപ്പിക്കുന്നു

3.റോഡ് സേഫ്റ്റി ക്ലബ്

യാത്ര സുരക്ഷിതമാക്കാനും,കുട്ടികളിൽ ശരിയായ റോഡ് സുരക്ഷാ മാര്ഗങ്ങള്  പരിശീലിപ്പിക്കുവാനും ഉപകരിക്കുന്നു .ശ്രീ ടോം എബ്രഹാം ചുമതല വഹിക്കുന്നു

4.ക്വിസ് ക്ലബ്

കുട്ടികളിൽ പൊതുവിജ്ഞാനം വളർത്താൻ  ക്വിസ് ക്ലബ് നടത്തുന്നു.എല്ലാ വെള്ളിയാഴ്ചയും ആ ആഴ്ച യിലെ പത്ര വാർത്ത അടിസ്ഥാനമാക്കി  ക്വിസ് സങ്കടിപ്പിക്കുന്നു .ശ്രീമതി ക്രിസ്ടി ടോം ചുമതല വഹിക്കുന്നു

5.അഡാർട്ട്‌  ക്ലബ്

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു

6.ഇംഗ്ലീഷ് ക്ലബ്

സി.ലിറ്റി ചുമതല വഹിക്കുന്നു

ഇംഗ്ലീഷ് റൈറ്റിംഗ്  .റീഡിങ് , തുടങ്ങിയവ പരിശീലിപ്പിക്കുന്നു

7.ഒറേറ്ററി  ക്ലബ്

പ്രസംഗ പരിശീലന കളരി .ശ്രീമതി മരിയറ്റ് ജോർജ്  ചുമതലവഹിക്കുന്നു