സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ ശ്രീമതി സെലിൻ ,ശ്രീ.ടോം എബ്രഹാം,ശ്രീമതി ഷൈമോൾ ,എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു .കുട്ടികൾക്ക് പരിശീലനം നൽകി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു .വർഷത്തിൽ ഒരിക്കൽ സ്പോർട്സ് ഡേ ആചരിക്കുന്നു