സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

സെന്റ് മാത്യൂസ് ഹൈസ്കൂളിൽ UP-യിലും എസ് ലുമായി 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്നു .അവരുടെ കാലാഭിരുചി അനുസരിച്ചും പാഠഭാഗബന്ധിതമായും ഗണിത ചാർട്ടു, ഗണിത ഗെയിം , പസ്സിൽസ് , നമ്പർ ചാർട്ടു , ഗണിത മോഡലുകൾ എന്നിവ നിർമ്മിക്കുന്നു . ക്വിസ് , ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ , ദിനാചരണങ്ങൾ എന്നിവ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാക്കിയായി നടന്നു വരുന്നു .