സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവുകൾ പത്രവാർത്തകളിലൂടെ

റിയോ ഒളിമ്പിക്സ് കഴിഞ്ഞു. പക്ഷേ ലണ്ടൻ ഒളിമ്പിക്സിന്റെ ഓർമ്മകൾ സെൻറ് മാത്യൂസിനു മറക്കാൻ സാധിക്കുകയില്ല.മലയാള മനോരമ നടത്തിയ ഒളിമ്പിക്‌സ് മാഗസിൻ മത്സരത്തിൽ LP UP വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സ് നേഹ ദൂത്‌.