സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി ക്ലബ് ഈ സ്കൂളിൽ ഉണ്ട്. കൃത്യമായി സ്കൂൾ പരിസരം വൃത്തിയാക്കുന്നതിലും ഭംഗിയാക്കുന്നതിലും ഈ ക്ലബ് അംഗങ്ങൾ ശ്രദ്ധാലുക്കളാണ്.മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുന്ന അനേകം ചെടികൾ ഇവിടെയുണ്ട്.