സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസിനോട് ആഭിമുഖ്യമുളള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സയൻസ് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. സ്കൂൾതല ശാസ്ത്ര പ്രദർശനം നടത്തുകയും, വിജയികളെ ഉപജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ധാരാളം കുട്ടികൾ ഉപജില്ലാതലത്തിൽ വിജയികളായിട്ടുണ്ട്. ദിനാചരണങ്ങൾ കൃത്യമായി നടത്തുന്നു. ക്വിസ് മത്സരങ്ങൾ, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ താത്പര്യപൂർവ്വം പങ്കെടുക്കുന്നു.