സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. ഇത് അധ്യാപനത്തെ വളരെയധികം സഹായിക്കുന്നു. കൈറ്റിൽ നിന്നും ക്ലാസ് റൂമുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് പരിശീലനത്തിനായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു കമ്പ്യൂട്ടർ ലാബും നിലവിലുണ്ട്.