സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കൻ്ററി വിഭാഗം

ഹയർ സെക്കൻ്ററി വിഭാഗം 2000_2001 അക്കാദമിക വർഷം മുതൽ പ്രവർത്തിച്ചു വരുന്നു. രണ്ട് സയൻസ് ഗ്രൂപ്പ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ഗ്രൂപ്പ് ബാച്ചും ആണ് ലഭ്യമായ വിഷയ കോമ്പിനേഷൻ . തുടക്കകാലം മുതൽ ഉന്നതമായ വിജയ നിലവാരം സ്ഥിരമായി നേടി വരുന്നു. ഒന്നാം വർഷം 164 കുട്ടികളും രണ്ടാം വർഷം 154 കുട്ടികളും അദ്ധ്യയനം നടത്തുന്നു.. സിസ്റ്റർ ജീസാമോൾ ഇഗ്നേഷ്യസ് ആണ് പ്രിൻസിപ്പൽ . 16 അദ്ധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും നിലവിൽ സേവനമനുഷ്ഠിക്കുന്നു