സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ മലയാളം അദ്ധ്യാപകരായ എയ്ഞ്ചേൽമേരി ,ശ്രീമതി റാണി ജിൻ ,ശ്രീമതി നാൻസി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാരംഗ ക്ലബ്ബ്  പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തിവരുന്നു