സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആനിമൽ ക്ലബ്ബ്

കുട്ടികളിൽ  പക്ഷികളോടും മൃഗങ്ങളോടും ഉള്ള അവബോധം വളർത്തുന്നതിന് അധ്യാപകർ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. ഇതിൽ കുട്ടികൾക്ക് പക്ഷിമൃഗാദികൾ വളർത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രത്യേക പ്രോത്സാഹനം നൽകിവരുന്നു.