സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

1940 ൽ തന്നെ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടിരുന്നു. പ്രഗൽഭനായിരുന്ന ശങ്കരപ്പിള്ള എം.എ ആയിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ.

ഇപ്പോൾ നിലവിൽ 114 വിഭാഗങ്ങളും 160 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.

വിഷയം എണ്ണം
ഇംഗ്ലീഷ് 27
മലയാളം 28
ഹിന്ദി 14
ഫിസിക്കൽ സയൻസ് 19
നാച്ചുറൽ സയൻസ് 14
മാത്തമാറ്റിക്സ് 27
സോഷ്യൽസയൻസ് 27
ഫിസിക്കൽ എജുക്കേഷൻ 1
സംഗീതം 1
തയ്യൽ 1
ഡ്രോയിങ് 1