സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ[1] ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ പരീക്ഷണ നിരീക്ഷണങ്ങൾ വിവിധ ദിനാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുന്നു. സയന്റിയ2022 എന്ന സയൻസ് വെബ് സീരീസ് അൽഫോൻസാ കോളേജ‍ുമായി ചേർന്ന് നടപ്പാക്കിവരുന്നു

പോസ്റ്റർ രചനാ മത്സരം
പ്രസംഗ മത്സരം
കൃഷിയിടത്തിൽ നിൽക്കുന്ന ഫോട്ടോ മത്സരം
പരിസ്ഥിതി ദിന ക്വിസ്
എന്നി മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.