സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം

എന്റെ ഗ്രാമം സ്വന്തഗ്രാമം

എത്ര സുന്ദരം

ഞാൻ ജനിച്ച ഗ്രാമം

എത്ര സുന്ദരം

എത്ര സുന്ദരമെത്ര സുന്ദര

മെന്റെ ഗ്രാമം

പച്ചപ്പ് നിറഞ്ഞ ഗ്രാമം

എത്ര സുന്ദരം

മനുഷ്യരുള്ള ഗ്രാമം

എത്ര സുന്ദരം

പക്ഷികളുള്ള ഗ്രാമം

എത്ര സുന്ദരം

ചെടികളും പൂക്കളും നിറഞ്ഞ ഗ്രാമം

എത്ര സുന്ദരം

എന്റെ സ്വന്തഗ്രാമം

എത്ര സുന്ദരം



അനശ്വര A. B
2 B സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത