സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ പൊരുതിടാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതിടാം

പൊരുതിടാം കൂട്ടരേ

ഒന്നായ് അണിചേർന്നിടാം

പൊരുതി ജയിച്ചതല്ലോ നമ്മുടെ

നാട്ടിൻ ചരിത്രമത്

കൊറോണയെ തകർത്തിടാം

ഒത്തുചേർന്നകറ്റിടാം

നമ്മുക്ക് നല്ലൊരു ഭാവിക്കായ്

വീട്ടിനുള്ളിലൊതുങ്ങീടാം

ഒറ്റക്കെട്ടായ് ഒന്നായ് ചേർന്ന്

പൊരുതി ജയിച്ചീടാം.


അലൻ .എസ്. അജി
2 A സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത