സെന്റ് മേരീസ് എൽ പി എസ് പട്ടം/അക്ഷരവൃക്ഷം/അതിജീവിക്കാം - പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം - പ്രതിരോധിക്കാം


വിദ്യകൊണ്ട് പേരുകേട്ട നാട്.... ഇതു
വൃത്തി കൊണ്ട് പേരുകേട്ട നാട്..
വിദ്യയും വൃത്തിയും ഒത്തുചേർന്ന് നമ്മളിന്ന് നേരിടും കോവിഡ് എന്ന വ്യാധിയെ...
ആധിയും വ്യാധിയും മാറുവാൻ നമ്മളിന്ന്....

ഒത്തുചേർന്ന് കരുതലോടെ നീങ്ങണം.. വ്യക്തി ശുദ്ധി വേണം.. കരുതൽ ഏറെ വേണം.. തടയുവാൻ വൈകിയാൽ പൊലിയുംജീവനേറെ..

പുറത്തിറങ്ങിടാതെ നിങ്ങൾ ..
വീടുകളിൽ തുടരണം... കൈകൾ നന്നായി കഴുകണം ...
മുഖാവരണംവേണം.. അകലം പാലിക്കണം എന്ന കാര്യം മനസ്സിൽ വേണം...

കോവിഡി നെ തുരത്തുവാൻ...
ഒരു മനസ്സായി നീങ്ങാം .. ഒരുമയോടെ നീങ്ങാം .. ഒത്തുചേർന്ന് തടയാം.. കേരളത്തെ കരുതലോടെ കാത്തവർക്ക് നന്ദി.

 

വിനയാ വിനോദ്
3 എച് സെന്റ് മേരീസ് എൽ പി എസ് പട്ടം, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത