സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്/അക്ഷരവൃക്ഷം/പോരാടാം നാടിന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം നാടിന്നായ്


 പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തി നടി കളിൽ നിന്നും മുക്തി നേടാം ഒഴിവാക്കീടാം സ്നേഹസന്ദർശനം
  നമുക്കൊഴിവാക്കീടാം ഹസ്തദാനം അൽപകാലം നാം അകത്തിരുന്നാലും പരിഭവിക്കേണ്ട
 പിണങ്ങിടേണ്ട പരിഹാസരൂപനെ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക
 നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെ തന്നെയല്ലേ ആരോഗ്യരക്ഷയ്ക്കു നല്കും
നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു
 മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറ്റിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോകനന്മയ്ക്കു വേണ്ടി

 

* കൊറോണക്കാലം
നന്ദു എസ്
3ബി സെന്റ് മേരീസ് കോൺവെന്റ് എൽ സ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത