സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/പാരിസ്ഥിതിക സുസ്ഥിരത

Schoolwiki സംരംഭത്തിൽ നിന്ന്
പാരിസ്ഥിതിക സുസ്ഥിരത

പരിസ്ഥിതിക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമായി തീരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച് ഓര്മിക്കാനുള്ള അവസരമായി ഐക്യ രാഷ്ട്ര സഭയുടെ അഭിമുഖ്ഖ്ത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധ വായു ശുദ്ധ ജലം ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വതന്ദ്ര്യവുമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ പ്രതീക്ഷ കൈ വിടാതെ മലിനീകരണത്തിന് എതിരെയും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാൻ ഉള്ള ഒരു മാർഗം ഇതിനായി ഓരോരുത്തരും സജ്ജമാകേണ്ടത്. പ്രകൃതിയുടെ നിലനിൽപിന് അത്യാപേക്ഷിതമാണ്. ഭൂമി ഒരാളുടേതല്ല എല്ലാവരുടെയുമാണ് പ്രകൃതിയെ അമ്മയായി കണക്കാക്കണം പ്രകൃതിയും അമ്മയും ചെയുന്ന പ്രവർത്തി ഒരുപോലെ തന്നെയാണ് പ്രകൃതിയെ മാതാവിനോട് ഉബമിക്കുന്നത് ഉർവരെയും മായി ബന്ധപ്പെടുത്തിയാണ്. പുതു തലമുറകൾ നിലവിൽ സൃഷ്ടിക്കുക എന്ന കർമം 'അമ്മ എന്ന സ്ത്രീ ചെയുമ്പോൾ പ്രകൃതി പുതുനാമ്പുകൾ വിടൽ പുതു വിള നൽകി പരിസ്ഥിതി സമ്പന്നമാക്കുന്നു. ഒരു മരം മുറിച്ചാൽ അതിനു പകരമായി 100 തൈകൾ എങ്കിലും നടണം എന്നതാണ്. ഈ നമുക് വേണ്ടി മാത്രമല്ല പുതു തലമുറക് നമ്മൾ നൽകുന്ന ഒരു സമ്പത്താണ് പണത്തിനേക്കാൾ വലിയ സമ്പത് ഇനി വരുന്ന തലമുറക് നിലനിൽക്കണമെങ്കിൽ അതിനുവേണ്ടിയുള്ള പ്രവർത്തികൾ വളരെ മുൻപ് നാം നിറവേറ്റണം മുമ്പുള്ള തലമുറ അത് നൽകിയതിന്റെ ഇന്ന് നാം ഈ ഭൂമിയിൽ നിലകൊള്ളുന്നത് ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഗതവും ശീതവുമായ ഹരിത കേന്ദ്രമായി അടുത്ത തലമുറക് കൈ മാറുകയും ചെയേണ്ടത് ആവശ്യമാണ്. സാമൂഹ്യവും സാംസ്കാരികയും സാമ്പത്തികവുമായ പുരോഗതിക് വികസനം അനിവാര്യമാണ് ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട് അതുകൊണ്ട തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്രെ ദോഷകരമായ പ്രതികൂലമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യൻ സ്വികരിച് വരുന്ന അനഭിലക്ഷിണയായും ആശാസ്‍ത്രിതമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ് അപകടത്തിലാണ് ഭൂമിയുടെ ????ഡിന്റെ വർദ്ധനവ് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ. ഉഭയോഗ ശൂന്യമായ മരുഭൂമിയുടെ വർദ്ധന ശുദ്ധ ജലക്ഷാമം,. ജയ്‌വവൈവിധ്യം ശോഷണം തുടങ്ങി ഒട്ടേറെ പ്രേശ്നങ്ങൾ നമ്മളെ അലട്ടി കൊണ്ടിരിക്കുന്നു. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തിടങ്ങിയിരിക്കുന്നു കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിന്റെ നാം ശുചികരണ പ്രേശ്നങ്ങൾ ഉണ്ടാകുന്നു. അതോടൊപ്പം ആരോഗ്യ പ്രേശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മനുഷ്യവംശത്തെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകമായ വൈറസുകൾ വികാസ്തിത വികസ്വര രാജ്യങ്ങളെ ഒരേ പോലെ പിടികൂടിയിരിക്കുന്നു ലോക്കഡൗണിൽ കൊറോണ മൂലം ഈ ജീവിതം സംഭവിച്ച ഈ  ???? നാളെക്കായി നല്ലൊരു പൊന്പുലരിക്കായ് കാത്തിരികാം

നഫീസത്ത് ജാസ്മിൻ
9 B സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം