സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

കാവിൽ സെന്റ് മൈക്കിൾ സ് ഹൈസ്ക്കൂളിൽ 9 വർഷക്കാലമായി ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ശ്രീമതി പു ഷ്പമ്മ ടീച്ചറിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഏകദേശം 80 കുട്ടികൾ ഇതിൽ ഉൾപ്പെടുന്നു. ആതുരസേവനത്പരതയും നീതി ബോധവുമുള്ള കുട്ടികളെ വാർത്തെടുക്കാൻ ജൂനിയർ റെസ്ക്രോസിന് സാധിച്ചിട്ടുണ്ട്. എല്ലാവർഷവും ഇരുപതു കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരാകുന്നു.