സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് പശ്ചാത്തലത്തിൽ അടഞ്ഞു കിടന്നിരുന്ന സ്കൂളും, പരിസരവും കുട്ടികളെ സ്വീകരിക്കുന്നതിനായി അധ്യാപകരും, പി.റ്റി.എ അംഗങ്ങളും രക്ഷകർത്താക്കളും ചേർന്നു വൃത്തിയാക്കി. കുട്ടികൾക്കു കോവിഡ് ഭീതി കൂടാതെ സ്കൂളിലേക്കു എത്തുവാൻ സാധിച്ചു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം വിദ്യാലയത്തിൽ തിരിച്ചു എത്തിയ എല്ലാ കുട്ടികളെയും അധ്യാപകരും എൻ സി സി കുട്ടികളും ചേർന്നു കോവിഡ് പരിശോധിക്കുകയും സാനിറ്റൈസർ നൽകി സ്വീകരിക്കുകയും ചെയ്തു.

തിരികെ സ്കൂളിലേക്ക്
രക്ഷകർത്തൃ ബോധവത്കരണ പരിപാടി