സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അദ്ധ്യാപക൪ HSS

സെന്റ് റാഫേൽസ് എച്ച് എസ് എസ് സ്കൂളിന്റെ ഹയർസെക്കൻഡറി വിഭാഗത്തിൽ അത് ഒരു പ്രിൻസിപ്പലും പതിനൊന്നു അധ്യാപകരും രണ്ട് അനധ്യാപകരും അടങ്ങുന്നതാണ്. തുറവൂർ വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന ഈ സ്കൂളിൽ സയൻസ് കൊമേഴ്സ് വിഭാഗങ്ങളിലായി 226 കുട്ടികൾ പഠിക്കുന്നു. വിപുലമായ സയൻസ് ലാബുകൾ,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സജ്ജമാണ് സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ്, അസാപ്, കരിയർ ഗൈഡൻസ്  സെൽ, സൗഹൃദ ക്ലബ്ബ് എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തുവരുന്നു. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളാണ്. ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, ശുദ്ധമായ കുടിവെള്ളം, ആണ്കുട്ടികൾക്കുള്ള പ്രത്യേകം ടോയ്‌ലെറ്റുകൾ, കളിസ്ഥലം എന്നിവയെല്ലാം കുട്ടികളെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. 2021ൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 11 കുട്ടികൾ എ പ്ലസ് നേടി 95% വിജയവും ഉണ്ടായിരുന്നു.

പ്രിൻസിപ്പാൾ - ഷൈനിമോൾ ടി എ

അദ്ധ്യാപക൪

മെർലിൻ സേവിയർ - എച്ച് എസ് എസ് ടി കെമിസ്ട്രി

നിവ്യ ടോം - എച്ച് എസ് എസ് ടി ഫിസിക്സ്

ആശ ദേവസി - എച്ച് എസ് എസ് ടി കൊമേഴ്സ്

ജോസ്ലി എ ജോസഫ് - എച്ച് എസ് എസ് ടി ഇംഗ്ലീഷ്

സിനി ഹോർമീസ് - എച്ച് എസ് എസ് ടി കമ്പ്യൂട്ടർ

റാണി ജോസഫ് - എച്ച് എസ് എസ് ടി എക്കണോമിക്സ്

ടെസ്സി ജോൺ - എച്ച് എസ് എസ് ടി ജൂനിയർ മലയാളം

ഇന്ദു വി നായർ - എച്ച് എസ് എസ് ടി ജൂനിയർ ബോട്ടണി

ചിഞ്ചു സി ആന്റണി - എച്ച് എസ് എസ് ടി ജൂനിയർ സുവോളജി

സീമ എസ് - എച്ച് എസ് എസ് ടി ജൂനിയർ ഹിന്ദി

സോഫിയമോൾ പി - എച്ച് എസ് എസ് ടി ജൂനിയർ കൊമേഴ്സ്

സിനി കെ പി - ലാബ് അസിസ്റ്റന്റ്

ലൈജ ജേക്കബ് - ലാബ് അസിസ്റ്റന്റ്

കുട്ടികളുടെ എണ്ണം

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
+1സയൻസ് 22 35 57
+1കൊമേഴ്സ് 36 24 60
+2സയൻസ് 14 41 55
+2കൊമേഴ്സ് 36 18 54
ആകെ 108 118 226