സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊറോണയിൽ നിന്ന് രക്ഷ നേടാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിൽ നിന്ന് രക്ഷ നേടാൻ

പ്രിയപ്പെട്ട കൂട്ടുകാരെ,
ഇത് കൊറോണ കാലമാണ്. ഏറെ വിഷമങ്ങൾ നമ്മുടെ മനസ്സിൽ നിറയ്ക്കുന്ന കാലമാണിത്. നമ്മൾ കൊറോണക്കെതിരെ പോരാടണം. ശുചിത്വം പാലിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നഖം കടിക്കരുത്. വൃത്തിയില്ലാത്ത കൈകൾ കൊണ്ട് നാം നമ്മുടെ ശരീരം തൊടരുത്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ട് മൂടുക. തുടർച്ചയായി ഉപയോഗിക്കുന്ന മാസ്ക് എട്ട് മണിക്കൂറിലധികം ഉപയോഗിക്കരുത്. മുൻ വശത്തു തൊടാതെ അതിനെ നശിപ്പിച്ചു കളയുക. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകരുത്. ഇവയെല്ലാം പാലിച്ചാൽ മാത്രമേ നമുക്ക് കൊറോണയിൽ നിന്ന് രക്ഷ നേടാനാകൂ. ഒപ്പം ചെടികളും വൃക്ഷത്തൈകളും നാം നട്ടുപിടിപ്പിക്കണം.

അഫ്ന ഫാത്തിമ
3 A സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം