സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പദങ്ങൾ,ചൊല്ലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പഠിപ്പിച്ച പദങ്ങൾ,ചൊല്ലുകൾ


1.Corona(കൊറോണ)- കിരീടം
2.Virus(വൈറസ്)-രോഗ വിഷാണു
3.Saanitize(സാനിറ്റൈസ്)-അണുവിമുക്തമാക്കുക
4.Isolation(ഐസൊലേഷൻ)-ഒറ്റപ്പെടുത്തൽ , ഏകാന്തത
5.Lock down(ലോക്ക് ഡൗൺ)-അടച്ചിടൽ
6.Social Distancing (സോഷ്യൽ ഡിസ്റ്റൻസിങ്)- സാമൂഹിക അകലം പാലിക്കൽ
7.Quaratine(ക്വാറന്റീൻ)-പകർച്ചവ്യാധി തടയാനായി രോഗബാധിതർക്ക്/ രോഗബാധിതരാകാൻ സാധ്യതയുള്ളവർക്ക് ഏർപ്പെടുത്തുന്ന ഏകാന്തവാസം
ചൊല്ലുകൾ
1.Stay Home,Stay Safe
2.Break the Chain

ലിബ്ന
4 A സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം