സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/തുരത്താം നമുക്ക് തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം നമുക്ക് തുരത്താം

തുരത്താം നമുക്ക് തുരത്താം കൊറോണ എന്നാ മാരിയെ നമുക്കൊന്നു ചേർന്നു
ഈ ലോകത്തുനിന്നും

 വിദ്യാലയങ്ങളും ഇല്ല
 കോളേജുകളും ഇല്ല
 എങ്ങും മൂകമാം അന്തരീക്ഷം മാത്രം

 ഡോക്ടറും നഴ്സും ആരോഗ്യപ്രവർത്തകരും നിരന്തരം ഉണ്ണാതെ ഉറങ്ങാതെ ജാഗ്രതയോടെ നമ്മുടെ കാവൽ പടയാളികളായി
 പാലിക്കാം നമുക്ക് അകലം പാലിക്കാം
 കൈകൾ എപ്പോഴും എപ്പോഴുംകഴുകീടാം
 ധാരാളം വെള്ളം കുടിച്ചിടേണം എപ്പോഴും
വൃത്തിയായി നടന്നിടേണം
വിജനമാം റോഡുകൾ
 വിജനമാം ആരാധനാലയങ്ങൾ
 എങ്ങും കാണാം നല്ല അന്തരീക്ഷം ശ്വസിക്കാംനമുക്ക് ശുദ്ധവായു

 

ക്രിസ്റ്റി ഫ്രാൻസിസ്
4 D സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത