സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/വൈറസിനെ തുരത്താൻ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസിനെ തുരത്താൻ

ഇന്ന് നമ്മുടെ ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന മഹാവ്യാധിയാണ് കൊറോണ വൈറസ് . ഭൂമിയിൽ ജീവൻ നിലനിൽക്കാൻ കൊറോണ വൈറസിനെതിരെ നാം ശക്തിയായി പൊരുതിയേ തീരൂ.കൊറോണ വൈറസിനെതിരേ പോരാടാൻ ഞാൻ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
1.കയ്യും മുഖവും ഇടയ്ക്കിടെ വൃത്തിയായി കഴുകണം.
2.വ്യക്തിശുചിത്വവും സാമൂഹ്യ ശുചിത്വവും പാലിക്കണം.
3.വീടിന് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ആയിരിക്കുക.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
4.പുറത്തു നിന്നും വീട്ടിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് കൈകളും മുഖവും കൈകാലുകളും വൃത്തിയായി കഴുകുക.
5.കൊറോണ പടരുന്ന സാഹചര്യം തടയാൻ സാമൂഹിക അകലം പാലിക്കുക.
ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിക്കൊണ്ട് കൊറോണാ വൈറസിനെ നമുക്ക് നശിപ്പിക്കാനാകും.

അൽഫിയ ഫാത്തിമ
2 E സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം