സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/സുന്ദര പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദര പ്രകൃതി

കാടും വയലും കാട്ടാറും
തിങ്ങിനിറഞ്ഞിടുമെൻ പ്രകൃതി
അറിവിൻ ജ്വാല നിറഞ്ഞീടും
ജീവന്നുറവ എൻ പ്രകൃതി

സുന്ദരമാണെൻ പ്രകൃതി - ബഹു
സുന്ദരമാണെൻ പ്രകൃതി (2)

പച്ചപ്പുവ അണിഞ്ഞു നിരന്നൊരു
പൂങ്കുട എന്നുടെ പ്രകൃതി
കായ്കൾ കനികൾ നിറഞ്ഞു നിൽക്കും
സമ്പൽ സമൃദ്ധമെൻ പ്രകൃതി

സുന്ദരമാണെൻ പ്രകൃതി - ബഹു
സുന്ദരമാണെൻ പ്രകൃതി (2)

ബാസില ബീഗം .എസ് .എസ്
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത