സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ബാന്റ് ട്രൂപ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്

2008 - 2009 അധ്യയനവർഷത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്നും ഇന്ന് ലഭിച്ച ബാൻഡ്സെറ്റ് ഉപകരണങ്ങൾ ഉപയോഗിച്ച് 16 കുട്ടികൾ അടങ്ങുന്ന ഒരു ബാൻഡ് ട്രൂപ്പ് സിസ്റ്റർ മിനിയുടെ നേതൃത്വത്തിൽ ഇവിടെ പ്രവർത്തനമാരംഭിച്ചു. സ്കൂളിലെ ആവശ്യങ്ങൾക്ക് മാത്രമല്ല ജില്ലയിലെ വിവിധ മേഖലയിലുള്ള സാംസ്കാരികവും മതപരവുമായ ആഘോഷങ്ങൾക്ക് ഇവർമുഖ്യ പങ്കാളിത്തം വഹിച്ചിട്ടുണ്ട്