സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1956 ൽ രോഗബാധിതനായ റവ. ബ്രദർ സ്പിനിലി മാനേജർ സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദർ വെർഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ൽ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ൽ കോഴിക്കോട് നഗരത്തിലെ മികച്ച വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്തു. 1999 ൽ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തിൽ കോർപറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എൽ സി പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടർന്നുള്ള വർഷങ്ങളിലും ഈ വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം