സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
  • ഹൈടെക് സൗകര്യങ്ങൾ

ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക്ക് സജ്ജീകരണം. പ്രൈമറി, ഹൈസ്കൂൾ വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക്ക് സൗകര്യത്തോടെയുള്ള മൾട്ടിമീഡിയാ റൂം. 24 കമ്പ്യൂട്ടറുകളോടെയുള്ള ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്.