സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/പോഷൻ മാസാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

2021 സെപ്റ്റംബർ മാസം പോഷൺ മാസമായി ആചരിച്ചു. ഇ - ക്വിസ്, പോഷൺ അസംബ്ലി, രക്ഷാകർത്യ യോഗം, അടുക്കളത്തോട്ട നിർമ്മാണം, എന്നീ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. September 18, 19, തീയതികളിൽ ഹൈസ്കൂൾ ക്ലാസുകളിൽ ഡയറ്റീഷൻ ശ്രീമതി ആയിഷ ജോണും, യു.പി. ക്ലാസുകളിൽ Biology അധ്യാപകൻ ശ്രീ ജിജു ജോസഫ് സാറും ബോധവൽക്കരണ ക്ലാസുകൾ ഗൂഗിൾ മീറ്റ് വഴി നൽകി. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി കുര്യാക്കോസ് ടീച്ചറും , Noon Meal കമ്മിറ്റിയിലെ ടീച്ചേഴ്സുമായിരുന്നു. എല്ലാ അധ്യാപകരും കുട്ടികളെ ഇ ക്വിസ് നടത്തുന്നതിനും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും നിർദേശങ്ങൾ നൽകി. കുട്ടികൾ തങ്ങളുടെ വീടുകളിൽ നട്ടു പരിപാലിക്കുന്ന പച്ചക്കറി കൃഷിയുടെ ഫോട്ടോകൾ വാട്സ്ആപ് ഗ്രൂപ്പുകളിൽ നൽകി.

പോഷൺ മാസാചരണത്തിന് ഗൂഗിൾ മീറ്റ്