സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/യോഗാദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂൺ 21 ന് NCC cadetes ൻ്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. ശരീരത്തിനും മനസിനും ഉൽസാഹം പകരുന്ന യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.