സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്കൂൾ കായിക അധ്യാപകന്റെ നേതൃത്വത്തിൽ കായിക പരിശീലനം നൽകി വരികയും മേളകളിൽ പങ്കെടുക്കുവാൻ കുട്ടികൾക്ക് അവസരമൊരുക്കുകയും ചെയ്യുന്നു. ട്രാക്ക് ആൻഡ് ഫീൽഡ് ഈവന്റ്സിന് പുറമേ ഫുട്ബോൾ ഹാൻഡ് ബോൾ ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങളിലും സ്കൂളിൽ ടീമുകൾ രൂപീകരിക്കുകയും പരിശീലനം നൽകി വരികയും ചെയ്യുന്നു. പൂർവ്വ വിദ്യാർത്ഥി സംഘങ്ങളുടെ സഹകരണത്തോടെ കുട്ടികൾക്ക് ജേഴ്സികൾ ലഭ്യമാക്കുകയും അധിക ആവശ്യത്തിനുള്ള കളി ഉപകരണങ്ങൾ വാങ്ങി വരികയും ചെയ്യുന്നു. സമീപത്തുള്ള കലാലയങ്ങളോട് ചേർന്നു സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ചു പോരുന്നു.

SPORTS ACTIVITIES