സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/HAIR DONATION

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിൽ ക്യാൻസർ രോഗികൾക്കായി മുടിദാന സംഗമം നടത്തപ്പെട്ടു. Hair for help ambassador ആയ Smt.Nisha Jose K Mani യുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികൾ ആയ Angela V Binu,S Abhirami , Amala Mary Baiju എന്നീ പെൺകുട്ടികളുടെ മുടിദാനം ആണ് നടത്തപെട്ടത്.