സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം  സ്ഥാനം  കരസ്ഥമാക്കിയവർ
ഉപജില്ല തലത്തിൽ ഓവർ ഓൾ മൂനാംസ്ഥാനം നേടിയ വിദ്യാർത്ഥികൾ

സയൻസ് ക്ലബ് 2023

സയൻസ് ക്ലബ് ലീഡേഴ്‌സ്   2023

ഒരു ചെറിയ പരീക്ഷണത്തിലൂടെ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനായി ഭാരവാഹികളെ തെരഞ്ഞെടുത്തു

2022-23_ഉപജില്ലാ ശാസ്ത്രമേള ഇമ്പ്രൊവൈസ്ഡ് പരീക്ഷണം  ഫസ്റ്റ്
ശാസ്ത്രോൽസവം 2022-23
ശാസ്ത്രമേള
2022 -23  അധ്യയനവർഷത്തിൽ സ്കൂൾതലത്തിൽ നടത്തിയ ശാസ്ത്രോത്സവത്തിൽ വിജയികളായവർ
2022 -23 അധ്യയന വർഷത്തിൽ സബ്ജില്ല തല ശാസ്ത്രമേളയിൽ പ്രദർശിപ്പിച്ച നിശ്ചല മാതൃക

ജൂൺ ലോക ലഹരി വിരുദ്ധദിനത്തിൽ ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ സമൂഹത്തെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഒരു വ്യക്തി ലഹരിയ്കടിമപ്പെടുമ്പോൾ അത് ആ വ്യക്തിയേയും കുടുംബത്തേയും മാത്രമല്ല സമൂഹത്തേയും നശിപ്പിക്കുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി പോസ്റ്റർ നിർമ്മാണം, പ്രസംഗം,കവിതാലാപനം ചാർട്ട് പ്രദർശനം തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ വിദ്യാർത്ഥിനികൾ അവലംബിച്ചു.

2022-23_ഉപജില്ലാ ശാസ്ത്രമേള _പ്രവർത്തന മാതൃക ഹൈസ്കൂൾ
2022-23_ഉപജില്ലാ ശാസ്ത്രമേള _നിശ്ചല  മാതൃക ഹൈസ്കൂൾ രണ്ടാം സ്ഥാനം
2022-23_ഉപജില്ലാ ശാസ്ത്രമേള ഹൈസ്കൂൾ സയൻസ് രണ്ടാം സ്ഥാനം

[[പ്രമാണം:22046.s.13.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:22046.57.jpg|ഇടത്ത്‌|ലഘുചിത്രം|

]]]]