സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / ചാന്ദ്രദിനം.

Schoolwiki സംരംഭത്തിൽ നിന്ന്
  • ചാന്ദ്രദിനം
ചാന്ദ്രദിനം
ചാന്ദ്രദിനം

ചാന്ദ്രദിനം

                മനുഷ്യൻ ചന്ദ്രനിൽ കാൽ‍കുത്തിയതിന്റെ  ഓർമ്മ പുതുക്കുന്നതിനും പ്രപഞ്ചവിസ്മയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഈ ചാന്ദ്രദിനത്തിൽ നടത്തിയത്. കുട്ടികൾക്ക്  ചാന്ദ്രമനുഷ്യരെയും ബഹിരാകാശ മനുഷ്യരെയും പരിചയപ്പെടുത്തുവാനും അവരുമായി സംവദിക്കുവാനും അവസരം ലഭിച്ചു. ചാന്ദ്രദിന ക്വിസ് മത്സരവും പതിപ്പു നിർമ്മാണവും, സി.ഡി പ്രദർശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.