സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ കുട്ടികളുടേയും ഭവന സന്ദർശനം തുടർച്ചയായി നടത്തുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള റെമഡിയൽ കോച്ചിങ്ങും , എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു. സ്കൂൾ അസംബ്ലിളിയിൽ ക്വിസ് നടത്തുന്നു.

കുട്ടികൾക്ക് ഇംഗ്ലീഷിനോടുള്ള ആഭിമുഖ്യം വളത്തുന്നതിനു ഇംഗ്ലീഷ് ഫെസ്റ്റ് സഹായിക്കുന്നു. കൂടാതെ എല്ലാ ദിവസവും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.