സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-2023

മികവുകൾ 2022 23 വർഷത്തിൽ യുഎസ്എസ് സ്കോളർഷിപ്പ് നെഹൽ സി ക്ക് ലഭിച്ചു യു പി വി ഭാഗം പ്രവർത്തി പരിചമേളയിൽ അർണോൾഡ് അനിലിനും നീയാ ട്രീ സയ് ക്കും ഷൈൻ ജി ജിക്കും ഷാരോൺ ഷാജിക്കും ഗദരി ലക്ഷ്മിക്കും വിവിധ ഇനങ്ങളിലായി . ഫസ്റ്റ് വിത്ത് എ ഗ്രേറ്റ് ലഭിച്ചു. എൽ പി വിഭാഗത്തിൽ വിവിധ മത്സരങ്ങളിലായി മിഷേൽ  റോബിൻ ന് സ്റ്റഫ് ട് ടോയിസ് വിഭാഗത്തിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡും ആദിദേവ് കെ എസ് നും തേജസ് ഷാജിക്കും സെക്കന്റ വിത്ത് B grade ഉ ലഭിച്ചു.

സംസ്സ്ഥാന തല ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ വയനാ ഡ് ജില്ലയെ പ്രതിനിധീകരിച്ച് സെന്റ് സെബാസ്റ്റ്യൻ എയു പി സ്കൂളിലെ മിടുക്കൻമാരായ അശ്വിൻ ആദർശ് അർണോൾഡ് അനിൽ ജോയൽ ജോസ് എയ്ഡൻ ജിൻ സ് ഷൈബിൻ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു…

കായികമേളയിൽ സബ് ജില്ലാ മത്സരത്തിൽ എൽപി കിഡീസ് വിഭാഗത്തിൽ  ലോങ്ങ് ജമ്പ് മത്സരത്തിർ ആൻജലീന  വിനോദിന് രണ്ടാം സ്ഥാനവും   ഫ്ലോറിയ മേരി സിജുവിന് മൂന്നാം സ്ഥാനവും ലഭിച്ചു . എൽപി മിനി വിഭാഗത്തിൽ 100 മീറ്ററിൽ ആയുഷ് കെ എസിന് മൂന്നാം സ്ഥാനവും 100 മീറ്റർ റണ്ണിങ് റൈസിൽ വിനീഷയ്ക്ക്  രണ്ടാം സ്ഥാനവും ലഭിച്ചു. സബ്ജൂനിയർ  വിഭാഗത്തിൽ ഡിസ്കസ് മത്സരത്തിൽ ജുവാന മരിയ പോളിന് രണ്ടാം സ്ഥാനം ലഭിച്ചു.

വയനാട് റവന്യൂ ജില്ല കലോത്സവത്തിൽ സംസ്കൃത ഗാനാലാപനത്തിൽ ദൈവകൃഷ്ണ ലിനീഷിന് ഫസ്റ്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി

കായികമേളയിൽ സബ് ജില്ലാ മത്സരത്തിൽ എൽപി ഗിഡീസ് വിഭാഗത്തിൽ  ലോങ്ങ് ജമ്പ് മത്സരത്തിർ എൻജലീന  വിനോദിനും ലോങ്ങ് ജമ്പ്  ജൂനിയർ വിഭാഗത്തിൽ ഫ്ലോറിയ മരിയ സിജുവിനും രണ്ടാം സ്ഥാനം ലഭിച്ചു എൽപി മിനി വിഭാഗത്തിൽ 100 മീറ്ററിൽ ആയുഷ് കെ എസിന് മൂന്നാം സ്ഥാനവും 100 മീറ്റർ റണ്ണിങ് റൈസിൽ വിന

വയനാട് റവന്യൂ ജില്ല കലോത്സവത്തിൽ സംസ്കൃത ഗാനാലാപനത്തിൽ ദൈവകൃഷ്ണ ലിനീഷിന് ഫസ്റ്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി

  • 2017 18 അദ്ധ്യായന വർഷത്തിൽ നടത്തിയ എൽ എസ് എസ് പരീക്ഷയിൽ ഡിയോൺ പി. അർ., അഫ്റ്റിയ ജയ്സൺ എന്നിവർക്ക് സ്കോളർഷിപ്പ് ലഭിച്ചു1- 2019-20 ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാംസ്ഥാനം കരസ്ഥമാക്കി.
  • നയൻ മരിയ ഷിബു , ജെസ്ലിൻ തെരേസ , അമൃത എൻ ആർ , അഥീന മരിയ, ബ്ലെസൻ സജി എന്നിവർ കഴിഞ്ഞ അക്കാദമിക വർഷത്തിൽ എൽ .എസ് .എസ് നേടി വിദ്യാലയത്തിന്റെ അക്കാദമിക മികവ് ഉയർത്തിയ പ്രതിഭകളാണ്.
  • NAYAN MARIYA SHIBU

    NAYAN MARIYA SHIBU

  • JESLIN THERESA

    JESLIN THERESA

  • AMRUTHA N R

    AMRUTHA N R

  • ADHEENA MARIA

    ADHEENA MARIA

  • BLESSON SAJI

    BLESSON SAJI

  • ബത്തേരി ഉപജില്ലാ കായികമേളയിൽ എൽ. പി .യു . പി  വിഭാഗങ്ങളിൽ നമ്മുടെ വിദ്യാലയം ഓവറോൾ കരസ്ഥമാക്കിയത് അഭിനന്ദനാർഹമായ നേട്ടങ്ങളാണ്. അജയ് തോമസ് , ഡെന്നിസ് ബിജു , ഗൗരി ലക്ഷ്മി എം ആർ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരുമായി കായിക മികവ് തെളിയിച്ചു.
  • ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗം റണ്ണറപ്പ് യുപി വിഭാഗം ഓവറോൾ എന്നിവ നേടി മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
  • സബ്ജില്ല  ഐ ടി മേളയിൽ യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി നൂതന സാങ്കേതിക വിദ്യയിലെ മികവ് തെളിയിച്ചു.
  • ഉപജില്ലാ കലാമേളയിൽ എൽ പി യുപി സംഘഗാനം , സംഘനൃത്തം , നാടോടി നൃത്തം, മാപ്പിളപ്പാട്ട്, മലയാളം, പ്രസംഗം, മോണോ ആക്ട്, ദേശഭക്തി ഗാനം, പെൻസിൽ ഡ്രോയിംഗ് എന്നിവയിൽ നമ്മുടെ കുട്ടികൾ എ ഗ്രേസ് കരസ്ഥമാക്കി കലാപരമായ മികവ് ഉയർത്തി.

2- മൂന്ന് വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.

3- 2019 20 വർഷത്തെ സ്കോളർഷിപ്പിന് വിദ്യാലയത്തിലെ 5 വിദ്യാർത്ഥികൾ അർഹരായി

വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്,  വിഷ്ണു വി എസ്

* വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാ തലത്തിൽ നിന്നും ജില്ലാതത്തിലേക്ക് പങ്കെടുക്കാൻ അർഹരായ വിദ്യാർത്ഥികൾ

ഹിന്ദി വിജ്ഞാൻ സാഗർ , 2021-22 പരീക്ഷയിൽ പാടിച്ചിറ സ്കൂളിൽ നിന്നും രണ്ട് കുട്ടികൾ അർഹരായി.

സമസ്ത മേഖലകളിലും മികവ് തെളിയിച്ചു കൊണ്ട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ഇതിനോടകം നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞിട്ടുണ്ട്. വിജയഭേരി മുഴക്കി കൊണ്ട് വിദ്യാലയം ജൈത്രയാത്ര തുടരുകയാണ് .....