സെന്റ് സ്ററീഫൻ എൽ.പി.എസ് കള്ളമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കള്ളമല

പാലക്കാട് ജില്ലയിലെ അട്ടപ്പാടി താലൂക്കിൽ അഗളി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കള്ളമല.

അട്ടപ്പാടി കൽക്കണ്ടിയിൽ നിന്നും  ജെല്ലിപ്പാറ വഴി അഗളി പോകുന്ന വഴി 3 കിലോമീറ്റർ മാറിയാണ് കള്ളമല ഗ്രാമം സ്ഥിതി ചെയ്യുന്നത്.

പ്രധാന സ്ഥാപനങ്ങൾ

സർക്കാർ സ്ഥാപനങ്ങൾ

  • സെൻ്റ്. സ്റ്റീഫൻസ് എൽ. പി. സ്കൂൾ കള്ളമല
  • പ്രൈമറി ഹെൽത്ത് സെൻ്റർ
  • ബാലവാടി
  • വില്ലേജ് ഓഫീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെൻ്റ്. സ്റ്റീഫൻസ് എൽ. പി. സ്കൂൾ കള്ളമല

സാംസ്കാരിക സ്ഥാപനങ്ങൾ

  • സ്പർശം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്
  • വായനശാല
  • ലൈബ്രറി

സഹകരണ സ്ഥാപനം

  • മിൽമ പാൽ സൊസൈറ്റി

പൊതുമേഖല സ്ഥാപനം

  • പൊതുവിതരണ കേന്ദ്രം

ആരാധനാലയങ്ങൾ

  • കള്ളമല ജുമാമസ്ജിത്
  • സെൻ്റ്. സ്റ്റീഫൻസ് ചർച്ച് രാജഗിരി
  • കാളിമല ശിവക്ഷേത്രം

ചിത്രശാല

കള്ളമലയിലെ ആകാശകാഴ്ച സൂര്യാസ്തമയം