സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ/അക്ഷരവൃക്ഷം/പ്രണാമം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രണാമം

തോളിൽ കൈ ഇട്ടു നാം
പാതകളേറെ താണ്ടി
ഉറക്കത്തിൻ സ്വപ്നം 
കണ്ട് ഉറങ്ങി ഞാൻ....
നീയുമൊത്തുള്ള വരും ദിനങ്ങളൾ! 
പെട്ടെന്നൊരു നാൾ പറഞ്ഞു
തലപ്പത്തിരിക്കുന്നവർ
ഇനി നിങ്ങളുടെ ലോകം നാലു ചുവരുകൾക്കുള്ളിൽ..! 
താൻ കൂട്ടിലടച്ച പക്ഷിയെപ്പോലെ
ചിന്തിച്ച രാവുകൾ
ആദ്യമെ അരുളുന്നു  പ്രണാമം
അപരന്റെ ആരോഗ്യത്തിനു  
മുഖ്യത നൽകുന്ന പ്രവർത്തകരെ നിങ്ങൾക്കായ്.....
കൊറോണ ഇനി നിനക്ക് വിട..
അതിജീവന സ്വരമുയരും ഈ മണ്ണിൽ
ഇനി നിന്നെ അതിജീവിക്കുന്നത് ഞങ്ങളും ഇനി  ജീവിക്കുന്നത് നമ്മുടെ ആരോഗ്യപ്രവർത്തകരും...

മരീന വി അബ്രാഹം
10 B സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത