സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ് 8 9 10 ക്ലാസുകളിലെ ഗണിതത്തിൽ അതീവ താല്പര്യമുള്ള 125 കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഗണിത ക്ലബ്ബിൻറെ വിവിധ പ്രവർത്തനങ്ങൾ വളരെ സുഗമമായി നടന്നുവരുന്നു. കൂടാതെ കുട്ടികളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകുകയും അതുവഴി ഗണിതത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രവർത്തനങ്ങൾ:- ഗണിത ക്വിസ് മത്സരങ്ങൾ നടത്തുന്നു സ്കൂൾ തല പ്രദർശനത്തിൽ മോഡലുകളും ചാർട്ടുകളും തയ്യാറാക്കുന്നു ഗണിതശാസ്ത്രമേളയിലേക്ക് പരിശീലനം പ്രാദേശികമായി ലഭ്യമായ ലാബ് ഉപകരണങ്ങൾ നിർമ്മിക്കുന്നു