സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥാലയം: കുട്ടികളിൽ വിശാലമായ വായനക്കാരെ സൃഷ്ടിക്കുക എല്ലാ ഭാഷകളിലും വായിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക ആനുകാലിക സംഭവങ്ങളെ കുറിച്ചു അറിവുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളോടെ നല്ല ഒരു ഗ്രന്ഥാലയം സെൻമേരിസ് ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിച്ചുവരുന്നു ഈ ഗ്രന്ഥാലയത്തിൽ കുട്ടികൾക്ക് അവർ ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ അനായാസം ലഭ്യമാക്കുന്നു ജൂൺ മാസം മുതൽ തന്നെ ക്ലാസ് അധ്യാപകരെ നിശ്ചിത എണ്ണം പുസ്തകങ്ങൾ ഏൽപ്പിക്കുകയും അത്രയും പുസ്തകങ്ങൾ ഓരോ ക്ലാസിലും വിതരണം ചെയ്യുകയും എല്ലാ കുട്ടികളും അതിലെ ഓരോ പുസ്തകങ്ങളും വായിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു പ്രവർത്തനങ്ങൾ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകുക ക്വിസ് മത്സരങ്ങൾ നടത്തുക