സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ് : പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നൽ നൽകിക്കൊണ്ട് പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു 60 അംഗങ്ങളുള്ള ഈ ക്ലബ്ബിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ശാസ്ത്ര അധ്യാപകരാണ്.

പ്രവർത്തനങ്ങൾ സ്കൂൾ മുറ്റ സൗന്ദര്യവൽക്കരണം സ്കൂൾ പരിസരം വൃത്തിയാക്കൽ അവശിഷ്ടങ്ങളെ വേർതിരിക്കുക ബോധവൽക്കരണ ക്ലാസുകൾ പച്ചക്കറിത്തോട്ട നിർമ്മാണം