സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ സാമൂഹിക പ്രതിബദ്ധത വളർത്തിക്കൊണ്ട് അവരെ കർമ്മനിരതരായ പുതുതലമുറയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് SPC സംഘടന പ്രവർത്തിക്കുന്നത്. 2021 ൽ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സിസിലി ജോസഫ് ചെയർപേഴ്സണായ യൂണിറ്റിന്റെ ചുമതല അധ്യാപകരായ ജൊവാൻസ് പി ഷിബു ഷീന ജോസഫ് എന്നിവർ നിർവഹിക്കുന്നു.ആഴ്ചയിൽ ബുധൻ,ശനി ദിവസങ്ങളിൽ പരേഡ് പരിശീലനവും, ഇൻഡോർ ക്ലാസ്സും നടത്തിവരുന്നു, പരേഡ് പരിശീലനത്തിന് ആറളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സേവനം ഉണ്ട്.ഇപ്പോൾ യൂണിറ്റിന് കീഴിൽ 133 കേഡറ്റ്സ് ആണ് ഉള്ളത്. ഇതിൽ 44 പേർ രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയവരാണ്.

എസ്പിസിയിൽ പ്രവർത്തിക്കുക വഴി  കുട്ടികളിലെ ആത്മവിശ്വാസം ഊട്ടി

ഉറിപ്പിക്കുവാനും, മികച്ച നേതൃപാടവവും സംഘാടക മികവും ഉയർത്തുവാനും സാധിക്കുന്നു