സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/* നാടിന്റെ നന്മ*

Schoolwiki സംരംഭത്തിൽ നിന്ന്
നാടിന്റെ നന്മ

വരിക വരിക കൂട്ടരെ
നാമൊന്നു ചേർന്ന് നിന്നിടാം
ധൈര്യമായി നേരിടാം
ഒരുമ യോടെ വാണിടാം
ജാതി വേണ്ട മതങ്ങൾ വേണ്ട
നിറ വ്യത്യാസങ്ങൾ വേണ്ട
ഭാരതീയരാം നമുക്ക്
നന്മ ലക്ഷ്യമാക്കിടാം
ലോകമിന്നു നേരിടുന്ന
വൈറസിനെ നീക്കുവാൻ
കരുതലോടെ ശ്രദ്ധയോടെ
നാം മുന്നേറുക
ഇടയ്ക്കിടെ കൈ കഴുകി
പുതുമയായി വളർന്നിടാം
കൂട്ടമായി നിന്നിടാതെ
ബോധപൂർണ്ണമായിടാം

ആരോൺ ബിജു
2 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത