സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /എന്റെഅവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധിക്കാലം

ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു അവധിക്കാലം ആയി രുന്നു ഇത്.. അവധിക്കാലം എന്നു പറയുമ്പോൾ തന്നെ മനസിലേക്ക് ഓടി വരുന്നത് കളിയും, ചിരിയും , തമാശകളും ഇത് മാത്രമാണ് ഞാൻ ആഗ്രഹിച്ചിരുന്നത് . എന്നാൽ എല്ലാം നശിപ്പിക്കാൻ വേണ്ടി ആയിരുന്നു അവന്റെ വരവ്... മൈതാനങ്ങളി ൽ കളിച്ചു നടക്കേണ്ട നമ്മൾ തെങ്ങിൻ തോപ്പിലും, പാട വരമ്പുകളിലും , ഓടി നടക്കേണ്ട നമ്മളാണ് ഇപ്പോൾ വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ കുട്ടിലിട്ട പക്ഷികളെ പോലെ.... ജനൽ കമ്പി കളിലുടെ പുറത്തേക്കു നോക്കി ഇരിക്കുന്നു കുട്ടുകാരെ ആയിരുന്നു ഞാൻ കാണുന്നുണ്ടായിരുന്നു ... അതിനു ലോകം നൽകിയ പേരും ഉണ്ട് 'LOCK DOWN '.. ഈ ലോകത്തെ മുഴുവൻ കിഴടക്കാൻ വന്നവൻ ആയിരിക്കുമോ.അവനും ലോകം ഒരു പേര് നൽകിരുന്നു . CORONA ... ഈ കൊറോണ ഭീകരനെ എന്നു കിഷ്പെടുത്തു വാൻ പറ്റും എന്നു അറിയാത്താ ഇനിയും എത്രനാൾ ബാല്യത്തെ അടക്കി വെക്കണം എന്നു അറിയാത്ത..... തീരെ മനോഹരം അല്ലാത്ത ഒരു അവധിക്കാലം........

നമ്മുക്ക് ഈ ലോകത്തിനു വേണ്ടി പ്രാർത്ഥിക്കാം

ജോൺസേന ജോൺ
1 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം