സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /കൊലയാളി റമ്പൂട്ടാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊലയാളി റമ്പൂട്ടാൻ

കാഴ്ചയിലവനൊരു റമ്പൂട്ടാൻ
എന്നാലവനൊരു ഭീകരൻ
പൊട്ടി മുളച്ചൂ ചൈനയിൽ
 തലകുമ്പിട്ടൂ ലോകവും
അഹന്തയോടവനിങ്ങെത്തി
നമ്മുടെ കേരള മണ്ണിലേക്ക്
നിപ്പേം പ്രളയോം തോറ്റോടീ...
ആയുസ്സധികം ഇല്ലിവനും.

ആഗ്നൽ ടോം മാത്യു
3 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത