സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /കോവിഡ്*

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

ചൈനയിൽ നിന്നൊരു വൈറസ് ചേട്ടൻ

കോവിഡ് എന്നൊരു പേര് നൽകി

ലോകത്തെല്ലാം ഓടി നടന്നു

ജനങ്ങളെല്ലാം ഭീതിയിലായി

ലോക്ക് ഡൗൺ വന്നു ഡ്രോണു വന്നു

ജനങ്ങളെല്ലാം ഓടിയൊളിച്ചു

തെരുവുകളെല്ലാം ശൂന്യമായി

സ്നേഹ എസ്.നായർ
2 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത