സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /പുനർജ്ജന്മം

Schoolwiki സംരംഭത്തിൽ നിന്ന്
പുനർജ്ജന്മം

    മറഞ്ഞിരുന്നതല്ല ഞാൻ
മരിച്ചു ജീവിച്ചതാണ് ഞാൻ
ഏകാന്തതയുടെ
അഗാധ ഗർത്തങ്ങളിൽ നിന്ന്
മാലാഖമാരുടെ തലോടലേറ്റ്
ഉയിർത്തെൻഴുനേറ്റതാണ് ഞാൻ
ആശയില്ല മരണത്തെ പുൽകാൻ
മോഹമുണ്ട് ജീവിച്ചു കാട്ടാൻ
അപ്രതീക്ഷിതമായെത്തിയ അജ്ഞാതരോഗത്തെ
വിളിച്ചു കോവിഡ്.

നിശാൽ പ്രദീപ്‌
2 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത