സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ര“ കൊറോണ വൈറസ് ” -

Schoolwiki സംരംഭത്തിൽ നിന്ന്
“ കൊറോണ വൈറസ് ” -

ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസ് എന്ന വലിയ മഹാമാരിയും ആയി പോരാടുകയാണ് കൊറോണ വൈറസ് എന്നീ വൈറസ് പകർച്ച വായുവിലൂടെയാണ് ഈ ലോകം മുഴുവൻ ഇന്ന് പടരുന്നത് നിമിഷങ്ങൾ കൊണ്ടാണ് കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്നത് അതുകൊണ്ടുതന്നെ ഈ നിമിഷം ഞങ്ങൾ വളരെയധികം ജാഗ്രത പുലർത്തേണ്ടതാണ് ഞങ്ങൾക്ക് ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് അതുകൊണ്ടുതന്നെ ഈ സാഹചര്യത്തിൽ നിന്ന് പോരാടാൻ ഞങ്ങൾ ഓരോരുത്തരും കഴിയുന്നതും വീതം കൈകൾ താങ്ക്സ് ആയിട്ട് അഥവാ ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകി വേണ്ടതാണ് കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും കൈകൾ നന്നായി ഉരച്ച് കഴുകണം എന്നാൽ മാത്രമേ ഈ മഹാമാരിയെ ഞങ്ങൾക്ക് ഏവർക്കും കൈകോർത്ത് തടയുവാൻ ആവുകയുള്ളൂ ചൈനയിൽനിന്ന് ടുഡേ വ്യാപിച്ച് തുടർന്ന് ഈ വൈറസ് ഇന്ന് കേരളത്തിലെ എത്തിയിരിക്കുകയാണ് കൊറോണറി രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോ ജനതയുടെയും ഉത്തരവാദിത്വമാണ് സാമൂഹിക അകലം പാലിക്കുക എന്നതാണ് ഇതിന് അടിസ്ഥാനമായി ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം അത് ചെയ്യുന്നതിലൂടെ ഞങ്ങൾ ഞങ്ങളുടെ ജീവനെ മാത്രമല്ല സംരക്ഷിക്കുന്നത് മറ്റ് പല ആളുകളുടെ ആളുകളുടെയും കൂടിയാണ .

ലോക ആരോഗ്യ സംഘടനകൾ ഉൾപ്പെടെ നിരവധി സംഘടനകൾ കൊറോണാ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ നിരവധി നിർദ്ദേശങ്ങൾ നമുക്കായി നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് കഴിയാവുന്നത്ര പരമാവധി ചെയ്യുക എന്നതാണ് ഞങ്ങളുടെ ഏവരുടെയും ഉത്തരവാദിത്യം. നിലവിൽ ഈ വൈറസിനെതിരെ ആയി ഒരു വാക്സിനും കണ്ടുപിടിച്ചിട്ടില്ല അതുകൊണ്ടുതന്നെ സാമൂഹിക അകലം പാലിക്കുക കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക എന്നതെല്ലാം ആണ് ഞങ്ങൾക്ക് ഏവർക്കും ചെയ്യാൻ പറ്റുന്ന ചെറിയ ചെറിയ കാര്യങ്ങൾ. പുറത്തു പോയാൽ തന്നെ നിരന്തരം കൈകൾകൊണ്ട് മുഖം സ്പ

അനന്യ ജയരാജ്
9C സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം