സെൻറ് തോമസ് എൽ.പി.എസ് മൂന്നുകല്ല്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യേതര പ്രവർത്തനങ്ങൾ

   പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സുപ്രധാന സ്ഥാനം നൽകി വരുന്നു. ദിനാഘോഷങ്ങൾ സമുചിതമായി ആഘോഷിക്കുന്നു. പച്ചക്കറി കൃഷി, ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കൽ, പ്രവർത്തിപരിചയം, പ്രമുഖരെ ആദരിക്കൽ, വൃക്ഷത്തൈ വച്ചുപിടിപ്പിക്കൽ തുടങ്ങി അനേകം പ്രവർത്തനങ്ങളും നടത്തുന്നു. ഓണം, ക്രിസ്തുമസ്, സ്വാതന്ത്ര്യദിനം തുടങ്ങിയവ വിപുലമായ രീതിയിൽ ആഘോഷിക്കുകയും വിഭവ സമൃദ്ധമായ സദ്യയും നൽകിവരുന്നു. വർഷംതോറും നടത്തിവരുന്ന വിജ്ഞാനോത്സവ പരീക്ഷയിലും എൽഎസ്എസ് പരീക്ഷയിലും മറ്റും കുട്ടികളെ പഠിപ്പിക്കുന്നു പങ്കെടുപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി കാലാകാലങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തുന്നു.
   സയൻ‌സ് ക്ലബ്ബ്
   ഐ.ടി. ക്ലബ്ബ്
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ഗണിത ക്ലബ്ബ്.
   പരിസ്ഥിതി ക്ലബ്ബ്.