സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ മനുഷ്യനെ വിഴുങ്ങുന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനെ വിഴുങ്ങുന്ന കൊറോണ


ഒരു പകലിൻ പ്രഭാതം ഉണർന്നിതാ
ചൈന എന്ന രാജൃത്തെ 
മരണ നിലവിളി കേട്ടിതാ
ലോകമെങ്ങും നിലവിളി കേട്ടിതാ
തകർക്കണം കൊറോണയെ 
ഉയർത്തണം ഉണർത്തണം ഭൂമിയെ 
കാലമാകുന്ന പാമ്പ്
മനുഷ്യനെ വിഴുങ്ങുന്ന പോലെ
കൊറോണ വൈറസ്
മനുഷ്യനെ വിഴുങ്ങുകയാണ്
കൈ കഴുകണം നല്ല നാളെയ്ക്കായി 
ശുചിത്വം പാലിയ്ക്കാം നമുക്കായി 
മാസ്കുകൾ ധരിക്കാം സുരക്ഷയ്ക്കായി 
അകലം പാലിയ്ക്കാം മാനവ രക്ഷയ്ക്കായി.

ജിസ്സാന
10 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത